
വേളമാനൂർ: കുഴിവിള വീട്ടിൽ ടി.എൻ.ശിവദാസൻ (89, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ്, നടയ്ക്കൽ സംഘം ബോർഡ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: ഉണ്ണി, ബിനു, ബിന്ദു, സീബ, ജോസ്, ലേഖ.