ചാത്തന്നൂർ: താഴം തെക്ക് തണൽ വീട്ടിൽ സജീവൻ (64) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ആരോമൽ, ആർച്ച. മരുമക്കൾ: അശ്വനി, മനേഷ്. സഞ്ചയനം ഡിസംബർ 1ന് രാവിലെ.