
തേവലക്കര: പാലയ്ക്കൽ പുത്തൻവീട്ടിൽ ശശികുമാറിന്റെ (ബാബു) ഭാര്യ രാധാമണിഅമ്മ (69) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്. മക്കൾ: അജിത്ത്കുമാർ (എച്ച്.എസ്, കൊടുമൺ), രഞ്ജിത്ത് കുമാർ (ഫോക്‌സ് വാഗൺ). മരുമക്കൾ: ശ്രീജ (സൗത്ത് ഇന്ത്യൻ ബാങ്ക്), ഡോ.ശ്രീന (എൻ.എസ്.എസ് കോളേജ്, കൊട്ടിയം).