chellamma-98

കടയ്ക്കൽ: ശ്രീ വിലാസത്തിൽ വീട്ടിൽ പരേതനായ കുട്ടൻ പിള്ളയുടെ ഭാര്യ ചെല്ലമ്മ (98) നിര്യാതയായി. മക്കൾ: ഗോപകുമാർ (ഷിപ്പ് യാർഡ്, കൊച്ചി), അഡ്വ. രവീന്ദ്രകു​മാർ, അംബിക കു​മാ​രി, ലീല ഭാ​യ്, രാജലക്ഷ്​മി. മരുമ​ക്കൾ: ജ​യ​ന്തി (റിട്ട. പ്രൊ​ഫ​സർ, സെന്റ് തെരേസാ​സ്), ശു​ഭ, സുകുമാരൻ നായർ (റിട്ട. യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പ​നി), വിജയ്‌മോഹൻ (റിട്ട. ടെലികോം), പരേതനായ മോഹൻ കുമാർ (പ്രി​യങ്ക).