
കൊല്ലം: കുറുവേലി കിഴക്കതിൽ മൈത്രി നഗർ 66ൽ പരേതനായ ശ്രീധരന്റെ ഭാര്യ പൊന്നമ്മ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ദിലീപ് കുമാർ, ശ്രീകുമാർ, സജീവൻ, രാജീവൻ. മരുമക്കൾ: ഷീല, പരേതയായ ശ്രീകുമാരി, ആശ, മിനി.