കൊല്ലം: ഡിമോസ് ഫർണിച്ചറിന്റെ എല്ലാ ഷോറൂമുകളിലും ആയിരത്തിൽപരം സൂപ്പർ സോഫ കളക്ഷനുകളുടെ പ്രദർശനവും വില്​പനയുമായി സോഫ ഫിയസ്റ്റ. നാളെ വൈകിട്ട് 5ന് ചന്ദനത്തോപ്പ് ഷോറൂമിൽ ഡിമോസ് ബ്രാൻഡ് അംബാസഡർമാരായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും ചേർന്ന് ഉദ്ഘാടനം നിർവ്വഹിക്കും.

ഉദ്ഘാടന ദിവസം പങ്കെടുക്കുന്ന എല്ലാവർക്കും നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളുണ്ട്. 14 രാജ്യങ്ങളിൽ നിന്നുള്ള ഇംപോർട്ടഡ് ഫർണി​ച്ചറുകളുടെ വി​പുലമായ ശേഖരം. എല്ലാത്തരം സോഫകൾക്കും 40, 50, 60 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ട്. ഓരോ കോർ ണർ സോഫയ്ക്കുമൊപ്പം ടീപ്പോയ് സൗജന്യം. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 ഫാമിലിക്ക് ഫ്രീ ടൂർ പാക്കേജ്. 5,400 രൂപ മുതൽ 2.50 ലക്ഷം രൂപ വരെയുള്ള ഡൊമസ്​റ്റിക് ആൻഡ് ഇന്റർനാഷണൽ സോഫ സെറ്റുകൾ ലഭ്യമാണ്. 3 സീറ്റർ സോഫയ്ക്ക് 5,400 രൂപയും 5 സീറ്റർ സോഫയ്ക്കും 9,900 രൂപയുമാണ് പ്രാരംഭവി​ല. 1.50 ലക്ഷം രൂപയ്ക്ക് മുകളിൽ ഫർണിച്ചർ വാങ്ങുന്നവർക്ക് 10,000 രൂപ മാത്രം നൽകി ഒരു സിംഗിൾ റിക്ലയ്‌​നർ സ്വന്തമാക്കാം. 90,000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നവർക്ക് 900 രൂപ നൽകി ബീൻ ബാഗും 75,000 രൂപയ്ക്ക് മുകളിൽ ഫർണി​ച്ചർ വാങ്ങുന്നവർക്ക് 750 രൂപ നൽകി ഒരു സ്വിംഗും സ്വന്തമാക്കാം.

20 വർഷം വാറണ്ടി​, കുറഞ്ഞ തവണ വ്യവസ്ഥ

50,000 രൂപയ്ക്ക് മുകളിൽ ഫർണിച്ചർ വാങ്ങി​യാൽ ഇതി​നൊപ്പമുള്ള കാർപെറ്റിനും ടീപോയ്ക്കും 25 ശതമാനം ഡിസ്‌​കൗണ്ട് ലഭി​ക്കും. ഉപഭോക്താവിന്റെ ആവശ്യാനുസരണം ലിവിംഗ് സ്‌പേസിന് അനുയോ ജ്യമായ രീതിയിൽ സോഫ സെറ്റ്​ ചെയ്​ത്​ നൽകും. എല്ലാത്തരം ഫർണിച്ചറുകളും 20 വർഷം വാറണ്ടി​യോടെ ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ വാങ്ങാം. കല്ലമ്പലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, ഭരണിക്കാവ്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ് ഷോറൂമുകൾ ഞായറാഴ്​ചകളിലും പ്രവർത്തി​ക്കും. ഫോൺ 9288098981.