familyyyy

എച്ച്.എസ് പണിയനൃത്തത്തിൽ പങ്കെടുക്കാൻ വേദിക്കരികിലെത്തിയ മകൾ നിഷ ഫാത്തിമയെ ആംഗ്യഭാഷയിൽ അനുഗ്രഹിക്കുന്ന അച്ഛൻ എം.സജീവും അമ്മ റെജീനയും ഒപ്പം അനുജത്തി നിജ ഫാത്തിമയും