
പുനലൂർ: മാത്ര കൊച്ചുവീട്ടിൽ വി. ഗോപിനാഥപിള്ള (83, റിട്ട. അദ്ധ്യാപകൻ, താലൂക്ക് സമാജം സ്‌കൂൾ, പുനലൂർ) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കൾ: ജി.ഐ.സ്മിത (അദ്ധ്യാപിക, താലൂക്ക് സമാജം സ്‌കൂൾ പുനലൂർ), ജി.ഐ.സജിത. മരുമക്കൾ: ടി.സുരേഷ് (റെയിൽവേ), ഗോപികുമാർ (കെ.എസ്.ഇ.ബി).