തഴവ: എസ്.ആർ.പി മാർക്കറ്റ് കുറ്റിപ്പുറം കിണറുവിളയിൽ എൻ.വാസുദേവൻ (84) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ബിന്ദു, സന്തോഷ്, താര. മരുമക്കൾ: ഷാജി രാഘവൻ, കവിത, വേണുഗോപാൽ. സഞ്ചയനം 2ന് രാവിലെ 7ന്.