
കണ്ടച്ചിറ: ജോയിഭവനിൽ പരേതനായ ആഫ്രിക്ക പൗലോസിന്റെ ഭാര്യ കൊച്ചുത്രേസ്യ (87) നിര്യാതയായി. മക്കൾ: ശോശാമ്മ, സിസ്റ്റർ ആൻസിമേരി (എഫ്.എച്ച്), റീത്താമ്മ, ഫാത്തിമ മേരി, ഷീല, പരേതരായ ആന്റണി, ആൻഡ്രൂസ്. മരുമക്കൾ: രാജു, സാബു, സെബാസ്റ്റ്യൻ, ദീപ, ലീന, പരേതനായ ബനഡിക്റ്റ്.