2

എ​ഴു​കോൺ: കാ​രു​വേ​ലിൽ പ്ലാ​ക്കാ​ട് ചി​ഞ്ചു​ഭ​വ​നിൽ അർ.ജോ​യി​യു​ടെ ഭാ​ര്യ ബി.ശാ​ന്ത (59) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് കൊ​ല്ലൂർ​കോ​ണം എൽ.എം.എ​സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: ചി​ഞ്ചു, ര​ഞ്ചു, അ​ഖിൽ. മ​രു​മ​ക്കൾ: രാ​ജേ​ഷ്, ഷി​നു. മ​ര​ണാ​ന​ന്ത​ര​ ച​ട​ങ്ങ് 8ന് ഉ​ച്ച​യ്​ക്ക് 1ന്.