കൊട്ടിയം: തഴുത്തല അഭിലാഷ് ഭവനിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ബീന (73) നിര്യാതയായി. മക്കൾ: അഭിലാഷ്, ആദർശ്. മരുമകൾ: അനുശ്രീ. സഞ്ചയനം 2ന് രാവിലെ 8ന്.