
ചവറ: പന്മന വാഴത്തറ (രാജേഷ് ഭവനത്തിൽ) കെ.രാജൻ (റിട്ട. കെ.എം.എം.എൽ, ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: സരള. മക്കൾ: ഇടപ്പള്ളിക്കോട്ട രാജേഷ് (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി), രാഗേഷ് (അനി), പരേതനായ രാജീഷ്. മരുമക്കൾ: പ്രസീത, ബിന്ദിയ, വിന്നി. സഞ്ചയനം 5ന് രാവിലെ 7.30ന്.