
പത്തനാപുരം: ഗാന്ധിഭവൻ പാലിയേറ്റീവ് കെയർ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ശിവരാമൻ (80) നിര്യാതനായി. അടൂർ വടക്കേടത്ത് കാവിലും പരിസരപ്രദേശങ്ങളിലും ഓർമ്മശക്തി നഷ്ടപ്പെട്ട നിലയിൽ അലഞ്ഞുനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ശിവരാമനെ അടൂർ പൊലീസ് സബ്ബ് ഇൻസ്പെക്ടറുടെ ശുപാർശയിലാണ് 2024 ഏപ്രിലിൽ ഗാന്ധിഭവൻ ഏറ്റെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം ഗാന്ധിഭവൻ മോർച്ചറിയിൽ. ഫോൺ: 9605047000.