കരുനാഗപ്പള്ളി: കല്ലേലിഭാഗം ഗീത ഭവനത്തിൽ (വേലിയിൽ) എൻ.രാമചന്ദ്രൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഭാസുരാംഗി. മക്കൾ: ഗീത, ബാബു, അനിൽകുമാർ, അജിത്ത് കുമാർ. മരുമക്കൾ: രാജു, നേർച്ച വിജയൻ, ശിബി, ശിവലത. സഞ്ചയനം 4ന് രാവിലെ 8ന്.