കല്ലുവാതുക്കൽ: നടയ്ക്കൽ പനച്ചമൂട്ടിൽ (എസ്.എസ്.എസ് മൻസിൽ) മുഹമ്മദ് ബഷീർ (75) നിര്യാതനായി. ഭാര്യ: നസീഹ ബീവി. മക്കൾ: സുധീറ, സബിത്ത്, സാദത്ത്. മരുമക്കൾ: ഷാജഹാൻ, അൽഫിയ.