
കരുനാഗപ്പള്ളി: പണ്ടാരത്തുരുത്ത് വെളുത്തമണലിൽ (മൂലധനം) ശാർങ്‌ഗപാണി (78) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ശ്യാംലാൽ (കെ.എം.എം.എൽ), ശ്യാമ, സീമ. മരുമക്കൾ: ശാരി, ഷാജി ഷൺമുഖൻ (സെക്രട്ടേറിയറ്റ് (ഫിഷറീസ് ഓഫീസർ ചെറിയഴീക്കൽ), അനീഷ് (ജി.ജി എച്ച്.എസ്.എസ്, കായംകുളം). സഞ്ചയനം 14ന് രാവിലെ 10ന്.