കുഴിയം: കുഴിയംവടക്ക് ഇടയിലവിള (കുരീയ്ക്കവിള) വീട്ടിൽ ആർ.ചന്ദ്രൻപിള്ള (75) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ സുമംഗലദേവി. മക്കൾ: അനിൽ കുമാർ (ഗൾഫ്), അജയകുമാർ (ആർമി), പരേതനായ വിനോദ് കുമാർ.