കൊട്ടാരക്കര: ചക്കുവരയ്ക്കൽ കാര്യോട്ട് ശരണ്യാ ഭവനിൽ ആർ.ശശിധരൻ പിള്ള (66) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ. മക്കൾ: ശരണ്യ, ശാരിക. മരുമക്കൾ: ബിജുകുമാർ, വി. ബിജു കുമാർ. സഞ്ചയനം 5ന് രാവിലെ 8ന്.