കൊല്ലം: തിരുമുല്ലവാരം ഭാർഗവ നിവാസിൽ (ടി.സി.ആർ.എ 141) കെ.എസ്.ജയകുമാറിന്റെ ഭാര്യ സുധർമ്മ (58) നിര്യാതയായി. മക്കൾ: അരുൺ, അഞ്ജലി. മരുമകൻ: പ്രവീൺ. സഞ്ചയനം 5ന് രാവിലെ 7.30ന്.