ponnammayamma

പുനു​ക്കന്നൂർ: വായ​നശാലമുക്ക് സന്തോഷ് ഭവനത്തിൽ പരേ​തനായ ശിവശങ്ക​ര​പ്പി​ള്ള​യു​ടെ ഭാര്യ പൊന്ന​മ്മഅമ്മ (70) നിര്യാത​യാ​യി. മക്കൾ: സന്തോഷ്‌കുമാർ, സന്ധ്യകുമാരി, സഞ്​ജിത്ത് കു​മാർ. മരു​മക്കൾ: രശ്മി, ബൈജു, രാഗി. സഞ്ച​യനം 3ന് രാവി​ലെ 7ന്.