കേരളപുരം: മണ്ഡലം ജംഗ്ഷൻ ചരുവിള തെക്കതിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ സരസമ്മ (76) നിര്യാതയായി. മക്കൾ: പ്രീത, പ്രദീപ്. മരുമക്കൾ: സുനിൽ, സുജ. സഞ്ചയനം 5ന്.