p

പരവൂർ: കോട്ടപ്പുറം ഇക്കരംകുഴി സുന്ദര നിവാസിൽ (തിരുത്തിരവിള)​ പരേതനായ സുന്ദരേശന്റെ ഭാര്യ ആർ.ഇന്ദിര (72)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സീന,​ സിൽവി. മരുമകൻ: രാകേഷ്.