
വയയ്ക്കൽ: കുളനട നെട്ടൂർ കീപ്പള്ളി പടിഞ്ഞാറ്റതിൽ പരേതരായ കെ.ജി.ചെറിയാന്റയും ചിന്നമ്മയുടെയും മകൻ ജോയി ചെറിയാൻ (58) നിര്യാതനായി. സംസ്‌കാരം 1ന് വൈകിട്ട് 3ന് കുളനട ഉള്ളന്നൂർ സെന്റ്‌മേരീസ് വലിയപള്ളിയിൽ. ഭാര്യ: മറിയാമ്മ ജോയി. മക്കൾ: ജോയ്‌സി, ജയ്‌സി. മരുമക്കൾ: സിബിൻ, വിശ്വജിത്ത്.