
നല്ലില: പഴങ്ങാലം കൊച്ചുവീട്ടിൽ മേലതിൽ രാധാകൃഷ്ണ പിള്ളയുടെ മകൻ ജി.ആർ.ഹരികൃഷ്ണൻ (29, സി.ഐ.എസ്.എഫ് കോൺസ്റ്റബിൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. അമ്മ: ഗിരിജ. ഭാര്യ: അഞ്ജന. മകൻ: അമ്പാടി.