കല്ലുവാതുക്കൽ: മേവനക്കോണം തോട്ടത്തിൽ വീട്ടിൽ പരേതനായ ബാലൻപിള്ളയുടെ ഭാര്യ കൃഷ്ണമ്മഅമ്മ (80) നിര്യാതയായി. മകൾ: വിജയകുമാരി. മരുമകൻ: രാജൻപിള്ള. സഞ്ചയനം 2ന് രാവിലെ 8ന്.