radhakrishnan

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് മേരാ നഗറിൽ ചോതിയിൽ (കാവടിയിൽ) രാധാകൃഷ്ണൻ (76, ഓമനക്കുട്ടൻ) നിര്യാതനായി. സംസ്​കാ​രം ഇന്ന് 11ന് പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: താരാഭായി. മകൾ: ചിൽക്കികൃഷ്ണ (അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ്, കടയ്ക്കൽ). മരുമകൻ: ബി.അഭിലാഷ് (ബിസിനസ്).