sasidharan

കൊല്ലം: തൃക്കടവൂർ മതിലിൽ ഇടതുണ്ടിൽ ശശിധരൻ (72) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം മതിലിൽ മുൻ ശാഖാ സെക്രട്ടറിയായിരുന്നു. സംസ്കാരം പിന്നീട്. ഭാര്യ: ഗിരിജ. മക്കൾ: ഗിരിഷ്, ജഗദീഷ്. മരുമക്കൾ: ആതിര, രാഗി.