തേവലക്കര: കരോട്ട് വീട്ടിൽ പരേതരായ മാധവൻ നായരുടെയും കുഞ്ഞിപ്പിള്ളിഅമ്മയുടെയും മകൻ വാസുദേവൻ (85) നിര്യാതനായി. സഞ്ചയനം 2ന് രാവിലെ 8ന്.