mariyamma

കിഴക്കേകല്ലട: ടൗൺ വാർഡിൽ ചാലയ്ക്കൽ വീട്ടിൽ പരേതനായ ജി.ഇട്ടിയുടെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ, പൊന്നമ്മ, സാറാമ്മ, അമ്മുക്കുട്ടി, വത്സമ്മ, ലിസി, ജോസ് (ഡി.ഡി ഓഫീസ്, കൊല്ലം). മരുമക്കൾ: ചാക്കോച്ചൻ, പരേതനായ വിൻസെന്റ്, കോശി വൈദ്യർ, ജോർജ് കുട്ടി, പരേതനായ രാജൻ, പരേതനായ അച്ചൻകുഞ്ഞ്, ഷൈനി ജോസ്.