കരുനാഗപ്പള്ളി: കാട്ടിൽക്കടവ് ആദിനാട് തെക്ക് പൂര്യത്ത് പരേതനായ ഡി.കെ.വാസുവിന്റെ ഭാര്യയും പരേതരായ കേശവപ്പണിക്കർ - വള്ളിയമ്മ ദമ്പതികളുടെ മകളുമായ പ്രഭ (85) നിര്യാതയായി. മകൻ: കൃഷ്ണമോഹൻ. സഹോദരി: പ്രേമ. സഞ്ചയനം 14ന് രാവിലെ 10ന്.