sudhakaran

പുനലൂർ: ഐക്കരക്കോണം സ്മിത ഹൗസിൽ (മംഗളോദയം) വി.കെ.സുധാകരൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണി സുധാകരൻ (പുനലൂർ നഗരസഭ മുൻ കൗൺസിലർ). മക്കൾ: സ്മിത, സിനു. മരുമക്കൾ: വിനോദ്കുമാർ, ഷിജി.