
പുനലൂർ: എസ്.എൻ.ഡി.പി യോഗം ഇടമൺ പടിഞ്ഞാറ് 480-ാം നമ്പർ ശാഖയിലെ മുൻ വൈസ് പ്രസിഡന്റായിരുന്ന ഇടമൺ ചിറ്റാലംകോട് പുതുകാട്ടിൽ പുത്തൻവീട്ടിൽ വിജയൻ (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: സുശീല. മക്കൾ: ബിജി, ബിനു, ബിന്ദു. മരുമക്കൾ: സുന്ദരൻ, ശാലിനി, അഭിലാഷ്.