
ഐവർകാല: ഐവർകാല കിഴക്ക് ശ്രീശൈലം വീട്ടിൽ ജി.ചന്ദ്രശേഖരൻപിള്ള (88, റിട്ട. ഹെഡ്മാസ്റ്റർ, എസ്.എൻ.വി ഗവ. യു.പി.എസ്, പുത്തനമ്പലം, ഐവർകാല) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രമണിക്കുട്ടിഅമ്മ. മക്കൾ: സി.എസ്.ഹർഷകുമാർ (ഐ ആൻഡ് പി.ആർ.ഡി, കൊല്ലം), സി.എസ്.പ്രതാപചന്ദ്രൻ (സൗദി), സി.എസ്.രാജലക്ഷ്മി. മരുമക്കൾ: ടി.മിനിമോൾ, എസ്.രേഖ, എൻ.അനിൽ (സൗദി).