
മൺറോത്തുരുത്ത്: കൺട്രാംകാണി വാർഡിൽ മണലുംപുറത്ത് വീട്ടിൽ പരേതരായ നാരായണന്റെയും പാർവതിയുടെയും മകൻ പ്രതീപൻ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: റൂബി. മക്കൾ: നിന്നു, ഗീതു. മരുമക്കൾ: സുധീഷ്, ശോഭരാജ്.