
തേവലക്കര: അരിനല്ലൂർ കരോട്ട് വീട്ടിൽ പരേതരായ ശങ്കുനായരുടെയും ഭാർഗവി അമ്മയുടെയും മകൻ ശിവൻകുട്ടിപിള്ള (63) നിര്യാതനായി. ഭാര്യ: എം.ഉഷാകുമാരി (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, പോരുവഴി). മകൾ: ശ്രുതി. മരുമകൻ: അരുൺ സുരേന്ദ്രൻ. സഞ്ചയനം 4ന് രാവിലെ 8ന്.