
ആദിച്ചനല്ലൂർ: മംഗലത്തുമഠത്തിൽ പരേതനായ പ്രഭാകരൻനമ്പ്യാരുടെ ഭാര്യ വിലാസിനിഅമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1ന്. മക്കൾ: പി.ശശികുമാർ (റിട്ട. സർവേ സൂപ്രണ്ട്), സുമംഗലഅമ്മ ന(റിട്ട. അദ്ധ്യാപിക), ജയലക്ഷ്മി. മരുമക്കൾ: ജയപ്രസാദ് (റിട്ട. അദ്ധ്യാപകൻ), പരേതനായ കൃഷ്ണകുമാർ (റിട്ട. ഹൈസ്കൂൾ അദ്ധ്യാപകൻ).