sivagiri-
കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പുസ്തക മേളയിൽ ശിവഗിരി മഠത്തിന്റെ ബുക്ക് സ്റ്റാൾ സ്വാമി ദേശികാനന്ദയതി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പുസ്തക മേളയിൽ ശിവഗിരി മഠത്തിന്റെ പുസ്തക സ്റ്റാളിൽ തിരക്കേറി. ഗുരുദേവ കൃതികൾ, ജീവിത ചരിത്രങ്ങൾ, പ്രാർത്ഥന പുസ്തകങ്ങൾ, ശിവഗിരി മഠം കലണ്ടർ എന്നിവ ഇവിടെ ലഭ്യമാണ്.