അയത്തിൽ: ഇലിപ്പയിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ ചെട്ടിയാരുടെ ഭാര്യ ലക്ഷ്മി അമ്മാൾ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ജയകുമാർ, സേതുരാജ്, സുരേഷ്, ബിന്ദു. മരുമക്കൾ: ശാന്തിനി, ബിന്ദു, സോജു, ബാബു.