ponnammayamma

കൊല്ലം: ചന്ദനത്തോപ്പ് കൊറ്റങ്കര പാലഴികത്ത് പുത്തൻവീട്ടിൽ പ്രഭാകരൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (85) നിര്യാതയായി. മക്കൾ: ഉഷാകുമാരി, ഉദയകുമാരൻപിള്ള, ഉണ്ണിപ്പിള്ള, ഉത്തമൻപിള്ള, പരേതനായ ശശിധരൻപിള്ള, സീത, ഉല്ലാസ്. മരുമക്കൾ: ബാബുക്കുട്ടൻപിള്ള, പ്രീത, പത്മകുമാരി, സുജിത, അജിത, അനിൽകുമാർ, രാജലക്ഷ്മി. സഞ്ചയനം 5ന് രാവിലെ 7ന്.