rajashekaran-84

കൊല്ലം: കടപ്പാക്കട സാഗര നഗർ 114 വെളിയിൽ വീട്ടിൽ കെ.ചന്ദ്രശേഖരൻ (84, റേഷൻകട പൊടി​യൻ) നിര്യാത​നാ​യി. മരണാന്തര കർമ്മം 4ന് രാവി​ലെ 7നും ഇതരചട​ങ്ങു​കൾ 8നും. ഭാ​ര്യ: തുളസീഭാ​യി. മക്കൾ: രാ​ജി.ടി.ശേ​ഖർ, റി​ജി.ടി.ശേഖർ, രഞ്​ജിത്ത്.ടി.ശേഖർ. മരുമക്കൾ: അനിൽകുമാർ, സവിത രഞ്ജിത്ത്, രാജേന്ദ്രൻ.