കുന്നത്തൂർകിഴക്ക്: വാഴപ്പള്ളിവിളയിൽ (ഐശ്വര്യ) വിജയൻ (64) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അശ്വതി, ഐശ്വര്യ. മരുമക്കൾ: മനോജ്, രമ്യദേവ്. സഞ്ചയനം 5ന് രാവിലെ 7ന്.