rathnamma-amma-95

കൊട്ടിയം: ഉമയനല്ലൂർ രാജ് ഭവനിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ രത്നമ്മ അമ്മ (95) നിര്യാതയായി. മക്കൾ: വിക്രമൻ പിള്ള, തങ്കമണിഅമ്മ, രമണി അമ്മ, ചന്ദ്രബാബു, രാധാകൃഷ്ണ പിള്ള. മരുമക്കൾ: ബേബി അമ്മ, ശശിധരൻ പിള്ള, രാജേന്ദ്രൻ പിള്ള, ഉഷ, ഷീല.