
തൃക്കരുവ: ഇഞ്ചവിള ചിറയിൽ പരേതനായ അബ്ദൽ ഖരീവിന്റെ മകൾ ഉസൈബാ ബീവി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കരുവ ജമാത്ത് പള്ളി കബർസ്ഥാനിൽ. മക്കൾ: അൻസാർ, ജാസ്മി, പരേതയായ തസ്മി. മരുമക്കൾ: സുമയ്യ, ഷിഹാബുദ്ദീൻ.