rajamma-amma

കല്ലുവാതുക്കൽ: ചെമ്പൻകുളം തനിഷ്‌കിൽ (കരുനിലക്കോട് കല്ലാഴി വീട്ടിൽ) പരേതനായ ഭാർഗവൻപിള്ളയുടെ ഭാര്യ രാജമ്മഅമ്മ (86) നിര്യാതയായി. മക്കൾ: വസന്തകുമാരി, രാധാമണി, രാഗിണി, റീന, പരേതനായ മനോജ്കുമാർ. മരുമക്കൾ: രവീന്ദ്രൻനായർ, പ്രഭാകരൻനായർ, പരേതനായ കുഞ്ഞിരാമക്കുറുപ്പ്. സഞ്ചയനം 4ന് രാവിലെ 8ന്.