തൃശൂർ: ആരോഗ്യകേരളം തൃശൂരിന്റെ കീഴിൽ ഇസഞ്ജീവനി ടെലി മെഡിസിൻ വിഭാഗത്തിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരെയും എം.ബി.ബി.എസ് ഡോക്ടർമാരെയും താത്കാലികമായി നിയമിക്കാൻ നാളെ രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യു നടത്തും. മെഡിസിൻ, ഓർത്തോപീഡിക്, ഇ.എൻ.ടി, ത്വക്ക്, സൈക്യാട്രി എന്നീ വിഭാഗങ്ങളിലെ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടേയും മെടിക്കൽ ഓഫീസർമാരുടെയും സേവനമാണ് ആവശ്യമായിവരുന്നത്. ഫോൺ: 0487 2325824.