വലപ്പാട്: കോതകുളം ഇല്ലിക്കുഴി അംഗൻവാടിക്ക് സമീപം പരേതനായ മാരാത്ത് വാസുദേവൻ ഭാര്യ സുലോചന (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബാലു, ബ്രിജേഷ്, ഷാരിക. മരുമക്കൾ: നീതു, ഗീതു, സുധീർ.