cc
c

വെങ്ങിണിശ്ശേരി : തൃശൂർ സഹോദയ സി.ബി.എസ്.ഇ സ്‌കൂളുകളുടെ കബഡി മത്സരങ്ങൾ ഗുരുകുലം പബ്ലിക് സ്‌കൂളിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: പി.ആർ. ബിജോയ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.വി. ഷാജി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ എം. കൃഷ്ണമൂർത്തി, ഫാ. ലിജോപോൾ, എ.ജി. അനന്തകൃഷ്ണൻ, കെ.കെ. കിരൺ, എം.കെ. ശിവദാസ്, എം.എ. സത്യൻ, കെ.കെ. സജീവ്കുമാർ കെ.ആർ. ഗംഗാധരൻ തുടങ്ങിയർ സംസാരിച്ചു.