ചെറുതുരുത്തി: മുള്ളൂർക്കര ഇരുന്നിലംകോട് പൂപ്പറമ്പിൽ ശശിധരൻ (63) നിര്യാതനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായിരുന്നു. ഭാര്യ: ദീപ (പി.എച്ച്.സി വരവൂർ). മക്കൾ: വിശ്വദേവ്, ദേവിക. സംസ്‌കാരം ഇന്ന് ഷൊർണൂർ ശാന്തിതീരത്ത്.