obit-sabida

എറവക്കാട്: വെണ്ണൂക്കാരൻ ശ്രീനിവാസൻ ഭാര്യ സബിത (38) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: അഞ്ജന.